അരവിന്ദൻ : കത്തുകളും ഓർമ്മകളും
സക്കറിയ, എസ്. പി.രമേശ്, സേതു
മലയാളികളുടെ മനസ്സിൽ ഇന്നും ഒരു സജീവസാന്നിദ്ധ്യമാണ് അരവിന്ദൻ. സിനിമയ്ക്ക് വാക്കുകൾക്കും ദൃശ്യങ്ങൾക്കുമപ്പുറം മറ്റൊരു മാനമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ഈ സംവിധായകൻ എക്കാലത്തേയും മലയാളത്തിന്റെ അഭിമാനമാണ്.
സാഹിത്യകാരനായ സക്കറിയയ്ക്ക് പല കാലങ്ങളിലായി അരവിന്ദൻ എഴുതിയ കുറേ കത്തുകളും എസ്.പി.രമേശ്,സേതു എന്നിവർ അരവിന്ദനെക്കുറിച്ചെഴുതിയ അനുസ്‌മരണലേഖനങ്ങളും അടങ്ങിയ ഈ സമാഹാരം അരവിന്ദൻ്റെ അപൂർവ്വ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു.
Reviews
There are no reviews yet.