AVANTE SMARANAKAL

125.00

Book : Avante Smaranakal
Author: Thakazhi Sivasankaran Pillai
Category :Novel
ISBN : 978-81-300-1125-7
Binding : PAPER BIND

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

ജീവിതത്തിൻ്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങൾ കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണെന്നും, ഹോട്ടൽ ജോലിക്കാരൻ തന്റെ അച്ഛനാണെന്നും അവൻ സങ്കൽപ്പിച്ചു. മുലപ്പാലിൻറെ സ്വാദറിയാൻ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങൾ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. ഇടുങ്ങിയതും, ഇരുണ്ടതുമായ വഴികളിലൂടെ സഞ്ചരിച്ച്, തുടങ്ങിയ സ്ഥലത്തുനിന്ന് ഏറെ വ്യത്യസ്തമായ മറ്റൊരു ജീവിതമേഖലയിൽ എത്തിച്ചേർന്ന ആ അനാഥജന്മത്തിന്റെ കഥ അനാവരണം ചെയ്യുകയാണ് തകഴിയുടെ കരുത്തുറ്റ തൂലിക ‘അവന്റെ സ്മ‌രണ’കളിലൂടെ

Reviews

There are no reviews yet.

Be the first to review “AVANTE SMARANAKAL”

Your email address will not be published. Required fields are marked *

AVANTE SMARANAKALAVANTE SMARANAKAL
125.00
Scroll to Top