അഴക് ഒരു മുറിവ്
BEAUTY is a WOUND
ഇക കുർണ്യവാൻ
വിവർത്തനം : ചിഞ്ജുപ്രകാശ്
രാജ്യാന്തര പ്രശസ്‌തനായ ഇന്തോനേഷ്യൻ നോവലിസ്റ്റാണ് ഇക കുർണ്യവാൻ. അദ്ദേഹത്തിൻ്റെ കൃതികൾ ലോകത്തിലെ പ്രധാന പ്പെട്ട 25 ഭാഷകളിലേക്ക് ഇതിനകം പരിഭാഷപ്പെടുത്തിക്കഴിഞ്ഞു.
അഴക് ഒരു മുറിവ് എന്ന നോവൽ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ 100 നോവലുകളുടെ ഗണത്തിലേക്ക് ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്തിരുന്നു. മാജിക്കൽ റിയലിസത്തിൻ്റെ വിദഗ്ദ്ധമായ ഉപയോഗം മൂലം ഈ കൃതി ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ രചനകളുമായി താരതമ്യപ്പെടുത്താറുണ്ട്. മാൻ ബുക്കർ ഇന്റർനാ ഷണൽ പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ച ആദ്യത്തെ ഇന്തോനേഷ്യൻ എഴുത്തുകാരനാണ് ഇക കൂർണ്യവാൻ.
Reviews
There are no reviews yet.