BUDHANILAVU

200.00

Book : Budhanilavu
Author : Madhavikutty
Category : Essays
ISBN : 81-300-0645-6
Binding : Paper Back
Publisher : Poorna Publications
Number of pages : 180 Pages
Language : MALAYALAM

 

ബുധനിലാവ്

മാധവിക്കുട്ടി

മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ സ്നേഹമഴയായി പെയ്‌തിറങ്ങിയ മാധവിക്കുട്ടി. എഴുത്തിൽ നിറയെ സ്നേഹത്തിൻ്റെ ലോകം കൊണ്ടുവന്ന എഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയിൽ വീഴുന്ന നേരത്ത് ഒരിറ്റു സ്നേഹത്തിനായി അവർ നീറിപ്പിടഞ്ഞു. പിഞ്ഞിക്കീറിയ മനസ്സിൻ്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന ഈ ലേഖനസമാഹാരത്തിൽ നിഴലിടുന്നത്.

Reviews

There are no reviews yet.

Be the first to review “BUDHANILAVU”

Your email address will not be published. Required fields are marked *

BUDHANILAVU
200.00
Scroll to Top