ദാമ്പത്യം – ബന്ധം , ബന്ധനം
ഡോ. പി.എം.മാത്യു വെല്ലൂർ
ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്ന അവസ്ഥ ദാമ്പത്യ ബന്ധങ്ങളിലെ അപ്രിയസത്യമാണ്. നിറഞ്ഞ സ്വപ്നങ്ങളുമായി മംഗല്യമണിയുന്ന ദമ്പതികൾ കുറെ കഴിയുമ്പോൾ കെട്ടിയ വേലിക്ക് കാവൽ നിൽക്കുന്നവരായി മാറുകയാണ് പതിവ്.സ്നേഹത്തെ മാംസനിബദ്ധമായി പരിഗണിക്കുന്ന ശാസ്ത്രീയ വീക്ഷണമല്ലാത്ത ഭാര്യാഭർത്താക്കന്മാരുടെ സമീപനത്തിൽ നിന്നാണ് ഇതുണ്ടാവുന്നത്.ഭൂരിപക്ഷം വിവാഹമോചനങ്ങളും നടക്കുന്നത്തിന്റെ പിന്നിലുള്ള വെളിപ്പെടാതെ കിടക്കുന്നതിന്റെ കാരണം ലൈംഗികതയാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.ദമ്പതികൾക്കായുള്ള കേസ് ഹിസ്റ്ററികൾ അടങ്ങുന്ന ഒരു മികച്ച ഗ്രന്ഥമാണ് ദാമ്പത്യം – ബന്ധം , ബന്ധനം.
Reviews
There are no reviews yet.