ഹിമഗിരി ശൃംഗങ്ങളിലെ പഞ്ചകേദാരങ്ങൾ
വത്സല മോഹൻ
ഹിമാലയത്തിലെ പഞ്ചകേദാരങ്ങളിലൂടെ ഗ്രന്ഥകാരിയും സുഹൃത്തും ചേർന്നു നടത്തിയ മുപ്പത്തിയാറു നാൾ നീണ്ട, അതിസാഹസികമായ കഠിനയാത്രയുടെ ഹൃദ്യമായ അനുഭവങ്ങൾ. പ്രകൃതിയുടെ സാന്ത്വനവും ശിക്ഷയും ഊർജ്ജവും ഉന്മേഷവും അനുഗ്രഹവും എല്ലാമെല്ലാം അനുഭവിച്ചറിഞ്ഞ യാത്രയെന്ന് ഗ്രന്ഥകാരി പഞ്ചകേദാരയാത്രയെ വിശേഷിപ്പിക്കുന്നു.
Neethu –
യാത്രാനുഭവും വളരെ നന്നായി വിവരിച്ചിരിക്കുന്നു.എനിക്ക് വളരെയധികം ഇഷ്ടമായി.