ഹിമകാദംബരി
ഡോ. സി.ആർ. രാജഗോപാലൻ
കലാചരിത്രവും അവധൂതൻ്റെ അന്വേഷണവും ഇടകലർന്നുള്ള നോവലാണിത്. ഉത്തരേന്ത്യൻ ജീവിതവും ഹിമാലയവും ഇതിൽ കടന്നുവരുന്നു. യാത്ര പ്രമേയമാകുന്ന ഈ കൃതിയിൽ അതിനു ചേരുന്ന ഭാഷ കാണാം. ഗഢ്വാളി ജീവിതവും തത്വചിന്തയും ഈ ആഖ്യാനത്തിലെ മുഖ്യപ്രമേയങ്ങളാണ്.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.