ജാഗരൂക
പ്രിയ എ.എസ്
ഭാവനയുടെ ആകാശങ്ങളിൽനിന്നും കൊള്ളിമീനുകളെപ്പോലെ പാറിവീഴുന്ന ചില നിമിഷങ്ങളെ കഥയിലേക്ക് പരുവപ്പെടുത്തുന്ന കഥാകാരിയാണ് പ്രിയ. വാക്കിൻ്റെ സുഭഗമായ ലാവണ്യം ഈ കഥകളിൽ ലീനമായിരിക്കുന്നു. ജീവിത പദപ്രശ്‌നങ്ങൾക്കിടയിൽ ഇമ്പമാർന്ന ചില വനസ്ഥലികൾ ഈ കഥകൾ കണ്ടെത്തുന്നു. നീറുന്ന വായനാനുഭവം പകരുന്ന രചനാകൗശലം ഈ സമാഹാരത്തിലെ കഥകളുടെ മുഖമുദ്രയാണ്. വിചാരങ്ങൾകൊണ്ട് വെളിച്ചപ്പെടുന്ന ഒരു ലോകത്തെ കഥകളിലേക്ക് വിരൽത്തുമ്പ് പിടിച്ച് കൂട്ടിക്കൊണ്ടു വരികയാണ് ഈ കഥാകാരി.
സാഹിത്യ അക്കാദമി അവാർഡ് നേടിയ മികച്ച കഥകളുടെ സമാഹാരം.
Reviews
There are no reviews yet.