ജോബ് ചാർണക്കിൻ്റെ ഭാര്യ
ഡോ.പ്രതാപ്‌ചന്ദ്ര ചന്ദ്
വിവർത്തനം : ലീലാ സർക്കാർ
ബ്രിട്ടീഷ് ഭരണകാലത്ത് സതീദാഹത്തിനെതിരെ ഹിന്ദുക്കൾതന്നെ ശ്രമം തുടങ്ങിയിരുന്നു. ആ സമയത്ത് വഞ്ചിയിൽ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോബ് ചാർണക്ക്, ഭർത്താവിൻ്റെ ചിതയിലേക്ക് നിർബന്ധമായി വധൂവേഷമണിഞ്ഞ ഭാര്യയെ കൊണ്ടുപോകുന്ന കാഴ്ച്‌ച കണ്ട് ഇതൊരിക്കലും അനുവദിച്ചുകൂടാ എന്ന് തീരുമാനിക്കുകയും ചെയ്തു. ആ സ്ത്രീയെ രക്ഷിച്ചശേഷമുണ്ടായ കഥകൾ നോവലിസ്‌റ്റ് അതിവിചിത്രമായി എഴുതുന്നു. അക്കാലജീവിതത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട് ഈ നോവൽ.
Reviews
There are no reviews yet.