കാലാൾ കാവലാൾ
പി. വത്സല
ആരാണത്? തിണ്ണയിലേക്കിറങ്ങിവന്ന നിഴൽ ചോദിക്കുന്നു. അച്ഛൻ്റെ പരുക്കൻ സ്വരം.
ഒരു പൊട്ടിക്കരച്ചിൽ അവളുടെ തൊണ്ടയിൽ തലതിരുകി ശ്വാസംമുട്ടിച്ചു.
അടുപ്പിലെ ചിത ചൊരിയുന്ന വെളിച്ചത്തിൽ അവൾ അച്ഛന്റെ മുഖം തിരിച്ചറിഞ്ഞു.
വീട്ടിൽ അമ്മയില്ല എന്ന ഉള്ളറിവിൽ അവളുടെ പാദങ്ങൾ കരുത്താർജ്ജിച്ചു.
അവൾ പിന്തിരിഞ്ഞു. ഇരുട്ടിൻ്റെ കയത്തിലേക്കു കൂപ്പുകുത്തി.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പി. വത്സലയുടെ 13 കഥകളുടെ സമാഹാരം.
Reviews
There are no reviews yet.