കലികാലാവസ്ഥകൾ
സി.രാധാകൃഷ്ണൻ
എല്ലാവരും കലിതുള്ളുന്ന, എല്ലാ കളിയും കാര്യവുമാകുന്ന കാലം. ഭൂമിയിലെ ദൂരം ചുരുങ്ങി. പക്ഷേ മനുഷ്യർ തമ്മിലുള്ള അകലം കൂടി. സൗകര്യം വളരെ വർദ്ധിച്ചുവെങ്കിലും സുഖം കുറഞ്ഞു. അറിവിൻ്റെ വിസ്ഫോടനമുണ്ടായെങ്കിലും നേരറിയാൻ മാർഗ്ഗമില്ലാതായി. ആയുസ്സു നീണ്ടതിൻ്റെ കൂടെ പുതിയ മാറാരോഗങ്ങൾ സമൃദ്ധമായി… കലിയുടെ രസമെന്ന പത്താമത്തെ രസത്തെ അനുഭവവേദ്യമാക്കുന്ന കൃതി
Reviews
There are no reviews yet.