കണ്ണാടിവീടുകൾ
പുനത്തിൽ കുഞ്ഞബ്ദുള്ള
ജീവിതം എന്നത് ഒരു കണ്ണാടിവീടാണോ?
പൊടുന്നനെ ഒരുനിമിഷംകൊണ്ട്
തകർന്നുടഞ്ഞു പോകുന്ന കണ്ണാടിവീടുകൾ….
എഴുത്തിന്റെ മഹാമന്ത്രികതയിലൂടെ
മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ്
പുനത്തിൽ കുഞ്ഞബ്ദുള്ള.
മനസ്സിൽ കണ്ണാടിവീടുകളുണ്ടാക്കിക്കളിക്കുന്നവരുടെ
ഭയത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ചിത്രങ്ങൾ വലിഞ്ഞുമുറുകുന്ന നാടകീയ മുഹൂർത്തങ്ങളിലൂടെ ഉള്ളിൽ തട്ടുംവിധമാണ് ഈ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്.
Reviews
There are no reviews yet.