KARUNALAYAM

115.00

Book : Karunalayam
Author : K.Surendran
Category : Novel
ISBN : 81-7180-108-0
Binding : Paper Back
Publisher : Poorna Publications
Number of pages : 148 Pages
Language : MALAYALAM

കരുണാലയം

കെ. സുരേന്ദ്രൻ

കരുണാലയം എന്ന ആതുരാലയത്തിന്റെയും അതിനകത്തെ ജീവനക്കാരുടെ സംഘർഷം നിറഞ്ഞ ജീവിത പരമ്പരകളുടെയും തിളങ്ങുന്ന ചിത്രം വരച്ചു കാട്ടുന്നു ഈ നോവൽ. അവിശ്വസിക്കപ്പെട്ട സ്നേഹം വീതിച്ച് നൽകാനാവാത്ത സ്നേഹം. ഇവയ്ക്കിടയിൽ കിടന്നു വീർപ്പുമുട്ടുന്ന ഡോ. മഹേന്ദ്രൻ. സ്വന്തം മകളാണോ അല്ല കരുണയാണോ വലുത് എന്നറിയാതെ വിഷമിക്കുന്ന ഡോ. പ്രസാദ്. ഒരർദ്ധവിരക്തിക്കു ശേഷം ജീവിതം തളിർത്തു തുടങ്ങുന്നുവെന്ന് പ്രതീക്ഷിച്ചിരുന്ന ജയന്തി. രാഗസുധയിൽ അലൗകിക പ്രപഞ്ചം ചമയ്ക്കുന്ന കരുണ. പിന്നെ ഗുരുസ്വാമി. ശബരീശ്വരൻ, രാധ തുടങ്ങി വ്യക്തിത്വമുള്ള കുറെ മനുഷ്യരുടെ ജീവിതസമസ്യകൾ പൊട്ടിപ്പിരിഞ്ഞും കെട്ടുപിണഞ്ഞും കിടക്കുന്നു.

Reviews

There are no reviews yet.

Be the first to review “KARUNALAYAM”

Your email address will not be published. Required fields are marked *

KARUNALAYAM
115.00
Scroll to Top