കേരളചരിത്രം ക്വിസ്
റജി.ടി.തോമസ്
കേരളചരിത്രത്തിന്റെ ഗതിവിഗതികൾ ചോദ്യോത്തരങ്ങളിലൂടെ അവതരിപ്പിക്കുന്ന ഗ്രന്ഥം. ചരിത്രവീഥികളിൽ നാളിതുവരെയുണ്ടായ പ്രധാന സംഭവവികാസങ്ങളെല്ലാം ഇതിലടങ്ങുന്നു.എഡ്യൂക്കേഷൻ കരിയർ ഗൈഡൻസ്,ജേര്‍ണലിസ്റ്റ്,കരിയർ കോളമിസ്റ്റ്,കരിയർ പ്രോഗ്രാം അവതാരകൻ എന്നീ നിലകളിൽ പേരെടുത്ത റജി.ടി.തോമസാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.മത്സരാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദം.
Reviews
There are no reviews yet.