മലമുകളിലെ അബ്ദുള്ള
പുനത്തിൽ കുഞ്ഞബ്ദുള്ള
ജീവിതം എന്ന മൂന്നക്ഷരത്തിനു മുന്നിൽ ഹൃദയവേദനയോടെ തളർന്നു നില്ക്കുന്ന കുറേ നിർഭാഗ്യവാൻമാർ. എല്ലാ സഹനശക്തിയും അവസാനിച്ച് നിർജീവരായിത്തീർന്ന അവരുടെ ഭാവതീവ്രമായ കഥകളാണ് ഈ സമാഹാരത്തിൽ. അനുവാചകരെ പുതിയ തലങ്ങളിലേക്കു നയിക്കാൻ ഈ കഥകൾക്ക് വല്ലാത്തൊരു ശക്തിയുണ്ട്.
Reviews
There are no reviews yet.