മാനസിയുടെ തെരഞ്ഞെടുത്ത കഥകൾ
മാനസി
MRP 125/-
WOMEN’S DAY SPECIAL OFFER PRICE 95/- (LIMITED PERIOD OFFER)
മാനസിയുടെ ഓരോ കഥയ്ക്കും തനതായ വ്യക്തിത്വമുണ്ട്. പ്രമേയസമാനതയുള്ളപ്പോഴും ആഖ്യാനശില്പവൈചിത്ര്യത്താൽ കഥകളോരോന്നിനും തനിമ ആത്മാവണിയുന്ന ഭൂഷണമായി ഭവിക്കുന്നു. ആത്മാവർത്തനവൈരസ്യം ബാധിക്കാത്ത ഒരു കഥാപ്രപഞ്ചം. ഉന്നതശാസ്ത്രീയ വിദ്യാഭ്യാസം നേടിയ ഒരാളുടെ രചനകളിൽ മാത്രം പ്രതീക്ഷിക്കാവുന്ന ചിന്താവ്യാപാരത്തിന്റെ എല്ലുറപ്പ് ഈ കഥകൾക്ക് കാതൽക്കരുത്തേകുന്നു.
ഡോ.എം.ലീലാവതി
Reviews
There are no reviews yet.