മരണരചന
രാകേഷ് നാഥ്
സംഘമിത്ര എന്ന കഥാപാത്രം അപൂർണ്ണമായ ഒരു നോവൽ എഴുതുന്നു. ആ നോവലിൻ്റെ പ്രമേയമാകട്ടെ ഫന എന്ന നോവലിസ്റ്റിന്റെ ജീവിതമാണ്. ഫന എന്ന കഥാപാത്രം ‘അയാൾ’ എന്ന മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നു. ഇങ്ങനെ ധാരാളം വലയങ്ങളുള്ള ഒരു കിണർപോലെ കഥാപാത്രനിർമ്മിതികൾ ഇതിൽ യാഥാർത്ഥ്യമാകുന്നു.
സന്ദീപ് സലിമിൻ്റെ പഠനവും ജി. മനുവിൻ്റെ ആസ്വാദനവും.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.