മിസോറാമിന്റെ ഹൃദയത്തിലൂടെ
അഡ്വ. അർജുൻ ശ്രീധർ
ഒട്ടേറെ സവിശേഷതകൾ ഉള്ള ഒരു സംസ്ഥാനമാണ് മിസോറം. ഹാപ്പിനെസ്സ് ഇന്‍ഡക്സിൽ ശുദ്ധമായ വായുവിന്റെ കാര്യത്തിൽ ഒക്കെ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് മിസോറം.കിണറുകൾ ഇല്ലാത്ത ,വാഹനങ്ങളുടെ ഹോണടി ശല്യം ഇല്ലാത്ത സംസ്ഥാനം എന്ന നിലയിലും മിസോറം ജനശ്രദ്ധ നേടുന്നു.മിസോറാമിലെ ജനത,അവരുടെ വർഗ്ഗം,മതം,വിശ്വാസം,ആചാരാനുഷ്ടാനങ്ങൾ,ഉപജീവനമാർഗങ്ങൾ അതുപോലെതന്നെ അവിടുത്തെ കാലാവസ്ഥ,ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചൊക്കെ ഈ ഗ്രന്ഥത്തിൽ അർജുൻ സൂക്ഷ്മമമായി പ്രതിപാദിച്ചിട്ടുണ്ട്.
Reviews
There are no reviews yet.