നാൽക്കവലയിലെ കുട്ടിച്ചാത്തൻ
അനുരാധ നാലപ്പാട്ട്
വിവ : സുലോചന നാലപ്പാട്ട്
“അനുരാധയുടെ മനസ്സിന്റെ കാചം സാധാരണ ജീവിതദൃശ്യങ്ങൾക്കു നേരെ അസാധാരണ കോണുകളിലാണ് നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ സാധാരണ ജീവിതസന്ദർഭങ്ങളിൽനിന്നും അത്യപൂർവമായ വാങ്‌മയം സൃഷ്ടിക്കാൻ അനുരാധ നാലപ്പാട്ടിന് കഴിയുന്നു എന്നതിൻ്റെ മനോഹരസാക്ഷ്യങ്ങളാണ് ഈ കഥാസമാഹാരത്തിലുള്ള കഥകൾ”
വൈശാഖൻ
Reviews
There are no reviews yet.