നേരേ ചൊവ്വേ
ഇ.കെ.നായനാർ
ഇ.കെ. നായനാർ എന്ന പേര് മലയാളിക്ക് ഏറെ പ്രിയങ്കരമാണ്. മലയാളിയുടെ ഹൃദയത്തിലെ കാരണവരുടെ കസേരയിലാണ് നായനാരുടെ സ്ഥാനം. നായനാർ കാഴ്ചകൾ വേറിട്ടുനിൽക്കുന്നതും ഈ നായനാർ തനിമകൊണ്ടുതന്നെയാണ്. തികഞ്ഞ മൗലികതയും ആർജ്ജവവും പുലർത്തുന്ന കാഴ്ചപ്പാടുകളാണ് ഇ.കെ.നായനാരുടേത്. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളുമായി നായനാരുടെ 41 ലേഖനങ്ങളും അദ്ദേഹത്തിന്റെ പ്രിയപത്നി ശാരദടീച്ചറുമായി ദിജി ചാലപ്പുറം നടത്തിയ അഭിമുഖവും,
Reviews
There are no reviews yet.