നിങ്ങൾക്കൊരു കറുത്ത ഇല
ടി.വി.കൊച്ചുബാവ
മലയാളകഥാസാഹിത്യത്തിൽ പ്രമേയത്തിന്റെ വ്യത്യസ്‌തതകൊണ്ടും; അത് അവതരിപ്പിക്കുന്നതിൻ്റെ പ്രത്യേകതകൊണ്ടും വല്ലാത്തൊരു അനുഭവസാന്നിദ്ധ്യമായിരുന്നു ടി.വി.കൊച്ചുബാവ.
ജീവിതത്തിന്റെ അഗാധസങ്കീർണ്ണതകളെ പുറംലോകത്തിന്റെ അളിച്ചിലുകളെ ആധിപിടിച്ച മനസ്സോടെ കൊച്ചുബാവ കഥകളിലേക്ക് കൊണ്ടുവന്നു.
കൊച്ചുബാവയുടെ ഇതുവരെ പുസ്‌തകരൂപത്തിൽ വന്നിട്ടില്ലാത്ത കഥകളുടെ അപൂർവ്വ സമാഹാരം.
Reviews
There are no reviews yet.