പിന്നെയും ചുവക്കുന്ന കബനി
മജീദ് മൂത്തേടത്ത്
“മണൽത്തിട്ടയിലെ നീരൊഴുക്കിൽ ചോരത്തുള്ളികൾ കല രുന്നതും കബനിയുടെ ഓളപ്പരപ്പിലേക്ക് അതു പടരുന്നതും മുഖ്യധാരയിൽ ലയിക്കാതെ ആ ചുവപ്പ് വേറിട്ടൊഴുകുന്നതും ആൾക്കൂട്ടം അറിയുന്നുണ്ടായിരുന്നില്ല.” തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചെന്നിറം പൂത്ത കനവുകൾ നിറഞ്ഞ നോവൽ.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.