പി എസ് സി സയൻസ് ക്വിസ്
പള്ളിയറ ശ്രീധരൻ
വിവിധ ‘പി എസ് സി’ പരീക്ഷകൾക്ക് സഹായകമാവുന്ന 1650 ചോദ്യോത്തരങ്ങളുടെ സമാഹാരമാണിത്.ശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മേഖലകളിലേക്ക് വെളിച്ചം വീശുന്നു ഈ ചോദ്യങ്ങൾ.പരീക്ഷകൾക്ക് ആവർത്തിച്ചു ചോദിക്കുന്ന നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പി എസ് സി സയൻസ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. നൂറ്റി അമ്പതിലേറെ പുസ്തകങ്ങളുടെ കർത്താവായ പള്ളിയറ ശ്രീധരൻ ആണ് ഇവ സമാഹരിച്ചത്.
Reviews
There are no reviews yet.