PUZHAYUDE PARYAYAM

110.00

Book : Puzhayude Paryayam
Author : Johney Miranda
Category : Novel
ISBN : 978-81-300-1846-1
Binding : Paper Back
Publisher : Poorna Publications
Number of pages : 120 Pages
Language : MALAYALAM

പുഴയുടെ പര്യായം

ജോണി മിറാൻഡ

ജീവിതാനുഭവക്കാരുടെ അതിവൈകാരികതയിൽ കിടന്നു നട്ടം തിരിയുന്ന മലയാള നോവൽദേശത്തുനിന്ന് ഭാവന തീർത്തും നഷ്ടമായിട്ടില്ലെന്ന് ജോണി മിറാൻഡ ഈ നോവലിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കഥ പറഞ്ഞുതീർക്കുന്നതിനപ്പുറമാണ് നോവൽ എന്ന തീർച്ച ഈ എഴുത്തുകാരനുണ്ട്. പാണ്ഡിത്യ പ്രകടനത്തെ മാറ്റിനിർത്തി എങ്ങനെ എഴുതാം എന്ന ചോദ്യത്തിന് ജീവിതത്തിനും ഭാവനയ്ക്കും ഇടയിലൂടെ സഞ്ചരിക്കുക എന്നാണുത്തരം.

– പി.എഫ്. മാത്യൂസ്

Reviews

There are no reviews yet.

Be the first to review “PUZHAYUDE PARYAYAM”

Your email address will not be published. Required fields are marked *

PUZHAYUDE PARYAYAM
110.00
Scroll to Top