സപത്നി
ചന്ദ്രക്കല.എസ്.കമ്മത്ത്
ബാല്യകാലത്തിലെ രക്ഷിതാക്കൾ നഷ്ടപ്പെട്ട സുനീതി വളർന്നത് അനാഥരായ ബ്രാഹ്മണകുട്ടികൾക്കായുള്ള ഭവാനീമന്ദിരത്തിലാണ്.കൗമാരത്തിലെപ്പോഴോ തോന്നിയ പ്രണയം അവളുടെ ജീവിതം തകർക്കുന്നു.ഗർഭിണിയായ സുനീതിക്ക് ഒരു ദരിദ്ര ബ്രാഹ്മണന്റെ രണ്ടാം പത്നിയായി ജീവിതമാരംഭിക്കേണ്ടി വന്നു.ദുരിതവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തിൽ അവൾക്ക് താങ്ങായി തണലായി മാറുന്ന സപത്നിയുടെ കഥ വായനക്കാരുടെ ഹൃദയം കവർന്നെടുക്കുന്നു.
Reviews
There are no reviews yet.