STHREE

350.00

Book : Sthree
Author : S.K.Pottekkattu
Category : Short Stories
ISBN : 978-81-300-1800-3
Binding : Paper Back
Publisher : Poorna Publications
Number of pages : 264 PAGES
Language : MALAYALAM

സ്ത്രീ
സ്ത്രീകളെക്കുറിച്ച് കുറേ കഥകൾ

എസ്.കെ.പൊറ്റെക്കാട്ട്

പൊറ്റെക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി, വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്ന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരം ചുമക്കുന്നവൾ. അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിൻ്റെ പ്രതിനിധികളാണ് അവരിൽ പലരും. ചിലർ കാല്പ‌നികമായ പ്രണയത്തിന്റെയും.

പി.കെ.രാജശേഖരൻ

STHREE
350.00