വസന്തയുടെ അമ്മ
ഉറൂബ്
വസന്തയുടെ അമ്മ, വലയിൽ കുടുങ്ങിയ മുക്കുവൻ, നാരായണൻ എന്നവരുടെ മകൻ, പോനാൽ പോകട്ടും പോടാ, ടാക്സികൾ, മാനം, വെപ്പാട്ടി, കൊച്ചുകുട്ടന്റെ അച്ഛൻ എന്നിങ്ങനെ വ്യത്യസ്‌ത തലങ്ങൾ അനാവരണം ചെയ്യുന്ന കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്.
പല നിലയിലും പല തുറയിലുംപെട്ട മനുഷ്യരുടെ വിചിത്ര ബന്ധങ്ങളെ ഈ കഥകൾ ഇഴചേർത്ത് കാണിക്കുന്നു.
ഉറുബിൻ്റെ രചനാവൈഭവം വ്യക്തമാക്കുന്ന എട്ടു കഥകൾ.
Reviews
There are no reviews yet.