വിക്രമാദിത്യ കഥകൾ
കെ.എം. പ്രിയദർശൻലാൽ
വിക്രമാദിത്യ മഹാരാജാവിൻ്റെ സംഭവബഹുലമായ ജീവിതകഥയുടെ സ്വതന്ത്രപുനരാഖ്യാനമാണിത്.
പ്രശസ്തമായ വിക്രമാദിത്യ-വേതാളകഥകൾ ഈ പുസ്‌തകത്തെ ആകർഷകമാക്കുന്നു.
ലളിതവും പാരായണക്ഷമവുമായ പുനരാഖ്യാനം ഇവയെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരമാക്കുന്നു.
Reviews
There are no reviews yet.