വിശ്വോത്തര കഥകൾ
വിവർത്തനം : അനുരാധ
ഭാഷയുടെയും ദേശത്തിൻ്റെയും ദൂരങ്ങളെ മാന്ത്രികമായി അതിജീവിച്ച് ലോകമനുഷ്യൻ്റെ നാനാവിധമുള്ള ജീവിതാവസ്ഥകളെ സർഗ്ഗാത്മകമായി ആവിഷ്‌കരിക്കുന്ന കഥകളുടെ സമാഹാരം. ആ്റൺ ചെഖോവ്, ഡി മോപസാങ്ങ്, ലിയോ ടോൾസ്റ്റോയ്, സോമർസെറ്റ് മോം, ഒ ഹെൻറി, മാക്സിം ഗോർക്കി തുടങ്ങിയ മഹാരഥൻമാർ ഇവിടെ മേളിക്കുന്നു. സുന്ദരമായ പരിഭാഷ.
Reviews
There are no reviews yet.