യശോദയുടെ സ്വപ്നം
ഒറിയ കഥകൾ
ഡോ. പ്രതിഭാ റായ്
വിവർത്തനം : സരോജിനി ഉണ്ണിത്താൻ
സ്ത്രീകളുടെ ജന്മം കുട്ടികളെ പ്രസവിച്ച് ഊട്ടിവളർത്താനും പുരുഷന്മാർക്ക് വിശ്രമം നൽകാനുമുള്ളതാണ്. കുടുംബം പുലരുന്നതും പെണ്ണുങ്ങളുടെ പ്രയത്നം കൊണ്ടാണ്. അതുകൊണ്ടാണ് സമൂഹം നിലനിൽക്കുന്നതും ആണുങ്ങൾ ‘നാളെ’ എന്ന ചിന്തകൂടാതെ സുഖമായി കഴിയുന്നതും. അമ്മയും മണ്ണുമാണ് ആദിവാസിയുടെ ജീവൻ. അമ്മയില്ലെങ്കിൽ സൃഷ്ടി നടക്കില്ല.
മണ്ണില്ലെങ്കിൽ വൃക്ഷങ്ങളും ചെടികളും വിളവുകളും മദ്യവും ഒന്നുംതന്നെ ഉണ്ടാവില്ല.
2011 ലെ ജ്ഞാനപീഠപുരസ്‌കാരം നേടിയ ഡോ : പ്രതിഭാ റായ് രചിച്ച എട്ട് ഒറിയകഥകൾ സരോജിനി ഉണ്ണിത്താൻ മലയാളത്തിലേക്ക് പരിഭാഷ പ്പെടുത്തിയിരിക്കുന്നു.
Reviews
There are no reviews yet.