യാത്ര – ചെട്ടിനാട് മുതൽ തുർക്കി വരെ
വർഗീസ് അങ്കമാലി
ഓരോ സന്ദർശനവും പുതുതായിത്തോന്നുകയും അകമേ മാറ്റിപ്പണിയുകയും ചെയ്യുന്നിടത്താണ് ഇത്തരം അനുഭവക്കുറിപ്പുകൾ വേറിട്ടു നിൽക്കുന്നതെന്ന് ഈ പുസ്തകം വിളിച്ചു പറയുന്നു. ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയിൽ രണ്ടാമതു കുളിക്കുന്നവനെപ്പോലെ, കാലവും കാഴ്ചപ്പാടും ഒഴുകിപ്പോയി ജീവിതബോധത്തിൻ്റെ പുതിയ കര കണ്ടെത്തുമ്പോഴാണ് സഞ്ചാരങ്ങൾ ഒരുവൻ്റെ സഞ്ചിതസംസ്‌കാരമായി മാറുന്നത്. അതിൻ്റെ അടയാളപ്പെടുത്തലാണ് ഈ യാത്രാപുസ്തകം.
Reviews
There are no reviews yet.