YAVANIKAKKU PINNIL

100.00

Book : Yavanikakku Pinnil
Author : S.K.Pottekkat
Category : Stories
ISBN : 81-7180-209-5
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 76 PAGES
Language : MALAYALAM

യവനികയ്ക്കു പിന്നിൽ
എസ്.കെ. പൊറ്റെക്കാട്ട്

മനസ്സിൽ മിന്നിമറയുന്ന നൈമിഷിക ഭാവങ്ങൾ മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഊരാക്കുടുക്കുകൾ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി അഭിമാനവും ചാരി ത്യവും വിൽക്കപ്പെടുന്ന നാട്ടിൻപുറജീവിതത്തിൻ്റെ പരിച്ഛേദം, തീവണ്ടി യാത്രയിലെ ചില രംഗങ്ങൾ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ജീവിത ഖണ്ഡങ്ങളാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയങ്ങൾ. ഇവയുടെ പശ്ചാത്തലം ഭാരതത്തിൽ മാത്രമല്ല, ആഫ്രിക്കയിലേക്കും സ്വിറ്റ്സർലണ്ടിലേക്കും ഇംഗ്ലണ്ടിലേക്കും മറ്റും അത് വ്യാപിക്കുന്നു. മറുനാടൻരംഗങ്ങളും ജീവിതങ്ങളും പശ്ചാത്തലങ്ങളായ നിരവധി കഥകൾ എസ്.കെ.പൊറ്റെക്കാട്ട് രചിച്ചിട്ടുണ്ട്. വായനക്കാരെ അനിർവചനീയമായ അനുഭൂതിമണ്ഡലത്തിലേക്കു നയിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

Reviews

There are no reviews yet.

Be the first to review “YAVANIKAKKU PINNIL”

Your email address will not be published. Required fields are marked *

YAVANIKAKKU PINNIL
100.00
Scroll to Top