INDULEKHA

400.00

Book : indulekha
Author : O.Chandumenon
Category : Novel
ISBN : 81-7180-029-7
Binding : Paper Back
Publisher : Poorna Publications
Number of pages : 323 Pages
Language : MALAYALAM

ഇന്ദുലേഖ

ഒ. ചന്തുമേനോൻ

മലയാളത്തിൽ ലക്ഷണയുക്തമായ ആദ്യകൃതി ഇന്ദുലേഖതന്നെ. എന്നാൽ സാഹിത്യചരിത്രത്തിലുള്ള പ്രാധാന്യം മാത്രമല്ല ‘ഇന്ദുലേഖ’ യുടെ വൈശിഷ്ട്യത്തിന് അവലംബമായിരിക്കുന്നത്. ഇന്നത്തെ സമുദായസ്ഥിതികളെ വിഷയീകരിച്ച് എഴുതപ്പെട്ടിട്ടുള്ള നോവലുകളെയെല്ലാം ഈ കൃതി നിസ്സംശയം അതിശയിക്കുന്നു. പല വിധത്തിലും അനുകരണീയമായ ഒരു മാതൃക അനന്തരഗാമികൾക്ക് ‘ഇന്ദുലേഖ’യിൽ നിന്ന് ലഭ്യമായിട്ടുണ്ടെങ്കിലും, പൂർവ്വകൃതിയുടെ സമീപവർത്തിയാകുന്നതിനു പോലും അർഹതയുള്ള യാതൊരു സാമുദായിക നോവലും ഇതേവരെ കേരളഭാഷയിൽ ഉണ്ടായിട്ടില്ലാത്തത്, ‘ഇന്ദുലേഖ’യുടെ ഗുണാതിശയമോർക്കുമ്പോൾ ആശ്ചര്യകരവും ഭാഷാസാഹിത്യത്തിൻ്റെ ദാരിദ്ര്യം സ്മ‌രിക്കുമ്പോൾ ശോച്യമാനവുമാണ്.

-എം.പി.പോൾ

Reviews

There are no reviews yet.

Be the first to review “INDULEKHA”

Your email address will not be published. Required fields are marked *

INDULEKHA
400.00
Scroll to Top