ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ്
ജോണി മിറാൻഡ
The fast-flowing, lash narrative of Miranda’s novella-opens up for the reader the Kochi-Creole world with its raw passions, unfathomable violence, impotent rebellion all-encompassing religiosity and insufferable loneliness. PAUL ZACHARIA
‘ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള ഒപ്പീസ്’ കീഴാള-സാർവജനീന തയെ സ്വന്തം പാഠശരീരത്തിൽത്തന്നെ ഉൾവഹിക്കുന്നു. സങ്കരസംസ്കാരത്തിന്റേതായ പദാവലിയിൽ അതു മുന്തിനിൽക്കുന്നു. സമുദായ സത്തയ്ക്കുവേണ്ടിയുള്ള അദമ്യമായ മോഹവും പരമ്പരാഗത സമുദായത്തിൽനിന്നു അകന്നുമാറി രൂപംകൊള്ളുന്ന ആധുനിക പുരുഷത്വവും തമ്മിലുള്ള ബന്ധത്തെ അസാധാരണ തെളിച്ചത്തോടെ അവതരിപ്പിക്കാൻ ഈ കൃതിക്ക് സാധിച്ചിട്ടുണ്ട്. അക്കാരണത്താൽ മലയാളത്തിലെ സമുദായ തന്മാസംബന്ധിയായ എഴുത്തുകളിൽ എത്രയും പ്രധാനപ്പെട്ട ഒരിടം ഇതർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.
ജെ. ദേവിക
Reviews
There are no reviews yet.