നീലമല
ഉറൂബ്
പുതിയ നാടുകൾ കാണാനും പുതിയ അനു ഭവങ്ങൾ സമാർജിക്കാനുമായി പി. സി. നാടു വിട്ടു. ആ യാത്ര ആറുവർഷം നീണ്ടുനിന്നു. ആ അവസരത്തിൽ നേടിയ പല അനുഭവങ്ങൾക്കും അദ്ദേഹം ചെറുകഥകളുടെ സൗഷ്ഠവം നല്കി, നീലഗിരി മലകളിൽക്കൂടി സഞ്ചരിക്കുന്ന അവസരത്തിലാണ് പ്രകൃതിസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ ഇടയായതത്രെ. നീലമല എന്ന സമാഹാരത്തിലെ ഓരോ ചെറുകഥയും നീലഗിരിയിൽ നിന്നും നേടിയ അനുഭവങ്ങളിൽനിന്ന് വാർത്തെടുത്തത്താണ്
“RACHIYAMMA” has been added to your cart. View cart
NEELAMALA
₹85.00
Book : Neelamala
Author : Uroob
Category : Stories
ISBN : 81-7180-635-X
Binding : Paper Back
Publisher : Poorna Publications
Number of pages : 68 Pages
Language : MALAYALAM
Be the first to review “NEELAMALA” Cancel reply
Reviews
There are no reviews yet.