NINGAL ITHUVARE KETTATHU

140.00

Book : Ningal Ithuvare Kettathu
Author : Sreedharanunny
Category : Memoirs
ISBN : 978-81-300-2243-7
Binding : Paper Back
Publisher : Poorna Publications
Number of pages : 128 PAGES
Language : MALAYALAM

നിങ്ങൾ ഇതുവരെ കേട്ടത്

ശ്രീധരനുണ്ണി

ആകാശവാണിയെക്കുറിച്ചുള്ള ശ്രീധരനുണ്ണിയുടെ ഈ വാങ്മയ ചിത്രങ്ങൾ, ആകർഷകമായ രൂപഭംഗിയും, ഭാവഭംഗിയും ഒപ്പം ഗൃഹാതുരതയും ദ്യോതിപ്പിക്കുന്നു. അവ ഒരു കാലഘട്ടത്തിൻ്റെ നേർചിത്രമത്രെ. കോഴിക്കോട് നിലയത്തിൻ്റെ ചരിത്രത്തിലേക്ക്, അന്യഥാ ലഭ്യമല്ലാത്ത ഉൾക്കാഴ്‌ച നൽകാനും ഈ കൃതി ഉപകരിക്കും. സമ്പന്നമായ ഒരു ശ്രാവ്യ സംസ്കാരത്തിൻ്റെ പാരമ്പര്യ വഴികളിലൂടെ ഒരു നടത്തം. അതാണ് ശ്രീധരനുണ്ണിയുടെ “നിങ്ങൾ ഇതുവരെ കേട്ടത്” എന്ന ഈ കൃതി

Reviews

There are no reviews yet.

Be the first to review “NINGAL ITHUVARE KETTATHU”

Your email address will not be published. Required fields are marked *

NINGAL ITHUVARE KETTATHU
140.00
Scroll to Top