പവർബാങ്ക്
ആർ. തുഷാര
യുവകഥാകാരികളിൽ ശ്രദ്ധേയയായ ആർ. തുഷാരയുടെ പതിനൊന്ന് ചെറുകഥകളുടെ സമാഹാരം. എൻ്റെ അമ്മു ആറുവയസ്സ്-വാർത്തകൾ വായിക്കുന്നു, പവർ ബാങ്ക്, ശിവമല്ലിപ്പൂക്കൾ, ബ്രഹ്മപുത്ര, മറ്റൊരാകാശം പോലെ, എൻമകജെയിൽ നിന്നൊരു സൈക്കിൾ, മഴനേരങ്ങളിൽ നനഞ്ഞ് നനഞ്ഞ് അപർണ, തൂവാനതുമ്പികൾ, സമുദ്ര യാത്രകൾ, പാപ്പാത്തിയുടെ പൂമ്പാറ്റകൾ, ഇപ്പോഴും മഴ യുടെ ശബ്ദം എന്നിവയാണ് കഥകൾ.
പെൺമുഖങ്ങളുടെ പ്രകാശനസാധ്യതയാണ് കഥയെഴു തുമ്പോൾ തുഷാര ശ്രദ്ധിക്കുന്ന സവിശേഷ പരിഗണന യെന്ന് ഈ ചെറു കഥാസമാഹാരത്തിലെ രചനകളുടെ മുന്നിലിരുന്നുകൊണ്ട് പറയാനാവുമെന്ന് കഥാകൃത്ത് വി.എച്ച്. നിഷാദ് ‘ജലംകൊണ്ട് മുറിവേറ്റവൾ’ എന്ന ആസ്വാദനക്കുറിപ്പിൽ.
Reviews
There are no reviews yet.