പ്രതിഭാ റായിയുടെ തിരഞ്ഞെടുത്ത കഥകൾ
എഡിറ്റർ: ഡോ.ആർസു
MRP 325/-
WOMEN’S DAY SPECIAL OFFER PRICE 245/- (LIMITED PERIOD OFFER)
ജ്ഞാനപീഠ പുരസ്‌കാരവും മൂർത്തീദേവീ പുരസ്‌കാരവുമടക്കം ഒട്ടേറെ ബഹുമതികൾ നേടിയ പ്രശസ്‌ത ഒറിയാ സാഹിത്യകാരി പ്രതിഭാ റായിയുടെ 16 പ്രശസ്‌ത കഥകളുടെ മലയാള പരിഭാഷ. ‘ദ്രൗപദി’യിലൂടെ മലയാള വായനക്കാരുടെ മനം കവർന്ന കഥാകാരിയുടെ ഈ രചനകൾ ഭാരതീയ കഥാസാഹിത്യത്തിന്റെ ഉൾക്കരുത്താർന്ന പരിച്ഛേദമാണ്. മൂലകഥക ളുടെ കരുത്തു ചോരാതെ അവ പരിഭാഷപ്പെടുത്തിയിരിക്കുന്നത് മലയാളത്തിലെ എണ്ണം പറഞ്ഞ പരിഭാഷകരാണ്.
Reviews
There are no reviews yet.