സ്പ്രിങ് സമ്മർഫാൾ വിൻ്റർ & സ്പ്രിങ്
ഷാഹുൽ ഹമീദ് കെ.ടി.
- സ്പ്രിങ്
- ഭൂമിയിലൊരിടത്ത്
- ഗ്രീൻ റെവല്യൂഷൻ
- സമ്മർ
- വിഗ്ഗുകൾ
- നഷ്‌ടപ്പെട്ടവരുടെ
- നഗരം
- ഹിപ്പൊക്രേറ്റസിന്റെ
- ചിരി
- ഫാൾ
- കപ്പൽച്ചേതം
- ജലജന്യം
- വിൻ്റർ
- ചിക്കൻമാനിയ
- പുഴയുടെ ആഴങ്ങൾ
വിചിത്രവും ആലോചനാമൃതവുമായ കഥയുടെ രചനാവഴികളെ ഈ കഥകൾ അടയാളപ്പെടുത്തുന്നു.
ഋതുക്കളുടെ പശ്ചാത്തലം വായനാനുഭവത്തെ നവ്യമായ ഒരു തലത്തിലേക്ക് നയിക്കുന്നു.
എഴുത്തിൽ തനതായ വഴി വെട്ടിപ്പിടിച്ച ഷാഹുൽഹമീദിൻ്റെ നല്ല കഥകളുടെ സമാഹാരം.
Reviews
There are no reviews yet.