ULPPIRIVUKAL

120.00

Book : Ulppirivukal
Author : C.Radhakrishnan
Category : Novel
ISBN : 81-7180-104-8
Binding : Paper Back
Publisher : Poorna Publications
Number of pages : 94 PAGES
Language : MALAYALAM

ഉൾപ്പിരിവുകൾ

സി. രാധാകൃഷ്ണൻ

വ്യത്യസ്‌തങ്ങളായ രണ്ടുനിലപാടുകൾ തമ്മിലുള്ള പൊരുത്തക്കേടിൻ്റെ ആവിഷ്‌കാരമാണ് ഈ കൃതി. കാലികപ്രസക്തി അനുദിനം വർദ്ധിച്ചുവരുന്ന സാംസ്കാരികസംഘർഷത്തിൻ്റെ ഹൃദയസ്പൃ‌ക്കായ ചിത്രീകരണം.

‘എലിപ്പന്തയ’ത്തിൽ കുടുങ്ങിപ്പോയ ഭർത്താവിന്റെ കണ്ണുതുറപ്പിക്കാൻ പ്രാണപ്രേയസി എഴുതുന്നു:

“ലോകം മുഴുവൻ വിലയ്ക്കുവാങ്ങാനുള്ള പണമുണ്ടാക്കാൻ മണിയേട്ടൻ ശ്രമിക്കു. പക്ഷേ, എത്ര തന്നെ ശ്രമിച്ചാലും എന്നെ ആ ശ്രമത്തിൽ ഒരുപകരണമാക്കാൻ മണിയേട്ടനു കഴിയില്ല. കാരണം ഞാൻ ആരുടെ ജീവിതത്തിൽ പങ്കാളിയാവാൻ കൊതിച്ചു കാത്തിരുന്നുവോ, ആർക്കുവേണ്ടി ഈ നാലുകെട്ടിനകത്തെ ചിതൽപ്പുറ്റുകൾക്കും എട്ടുകാലിവലകൾക്കും ഇടയിൽ നീണ്ട പന്ത്രണ്ടു വർഷങ്ങൾ പ്രതീക്ഷകളുടെ ചവർപ്പുനെല്ലിക്ക കടിച്ചീമ്പി കഴിച്ചുകൂട്ടിയോ, ആ മണിയേട്ടൻ എന്നെ അതിന് ഒരിക്കലും നിർബന്ധിക്കുകയില്ലെന്നല്ല. ഇത്തരമൊരു കാര്യം സ്വപ്നേപി ഓർക്കുകപോലുമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ മണിയേട്ടൻ ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് ഞാൻ ആശ്വസിക്കും.” കാലാതിവർത്തിയായ കൃതി.

ഉള്ളുരുകാതെ വായിച്ചുപോകാനോ വായിച്ചു കഴിഞ്ഞാൽ ഉപേക്ഷിക്കാനോ സാധിക്കാത്ത അപൂർവ്വകൃതി.

Reviews

There are no reviews yet.

Be the first to review “ULPPIRIVUKAL”

Your email address will not be published. Required fields are marked *

ULPPIRIVUKAL
120.00
Scroll to Top