ഉറൂബിന്റെ തിരഞ്ഞെടുത്ത കഥകൾ – ( വാല്യം ഒന്ന് )
ഉറൂബ്
ജീവിതാനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നാണ് ഉറൂബിൻ്റെ കഥകൾ ഉറവപൊട്ടുന്നത്. കാലത്തിന് കെടുത്തിക്കളയാനാവാത്തവിധം നമ്മുടെ സംസ്കാരത്തിൻ്റെ അജ്ഞാത തലങ്ങളെ അവ ശോഭനമാക്കുന്നു. അതിവിസ്തൃതമായ കഥാസമ്പത്തിൽനിന്ന് തിരഞ്ഞെടുത്ത ശ്രദ്ധേയമായ കഥകളുടെ സമാഹാരമാണിത്.
Reviews
There are no reviews yet.