എസ്.കെ.പൊറ്റെക്കാട്ട്
വന കൗമുദി
ലളിതവും ഹൃദ്യവുമായ ശൈലിയിൽ കഥകളെഴുതിയ എസ്. കെ. പൊറ്റെക്കാട്ട് മലയാളസാഹിത്യരംഗത്ത് സ്വന്തമായൊരു സഞ്ചാരപഥം തീർത്ത സാഹിത്യകാരനാണ്.
അദ്ദേഹത്തിന്റെ കാവ്യരസം കലർന്ന കഥകൾ 1.അനുവാചകർക്ക് സുഖദമായ വായനാനുഭവം ഉണ്ടാക്കുന്നു. മനുഷ്യജീവിതത്തിന്റെ ആർദ്രവും തീക്ഷ്ണവുമായ ഭാവങ്ങളെ അക്ഷരരൂപങ്ങളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ അനിതരസാധാരണമായ കഴിവിന്റെ അടയാളങ്ങളാണ് ഈ സമാഹാരത്തിലെ കഥകൾ.
Reviews
There are no reviews yet.