THAZHVARAYUDE SANGEETHAM

600.00

Book : THAZHVARAYUDE SANGEETHAM (LAO TZU’S TAO TE CHING )
Author: LAO TZU
RETOLD BY : SHOUKATH
Category : PHILOSOPHY
ISBN : 978-93-94592-02-5
Binding : HARD BOUND
Publisher : NITYANJALI
Language : MALAYALAM

Availability: 15 in stock

താഴ്വ‌രയുടെ സംഗീതം  ( താവോ തേ ചിങ് എന്ന ലോകപ്രശസ്ത പുസ്തകത്തിൻ്റെ പരിഭാഷ )

ഷൗക്കത്ത്

താഴ്വരത അനശ്വരം.

നിഗൂഢമായ സ്ത്രൈണത.

ആകാശഭൂമികളുടെയെല്ലാം പ്രഭവസ്ഥാനം. മൂടുപടത്താൽ മറയ്ക്കപ്പെട്ടതുപോലെ അവ്യക്തം.

അവളെ പുല്കുക; എല്ലാം ശുഭമായ് വരും.

ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്‌വരതയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരിൽ സംഭവിക്കുന്നതാണ് താഴ്വരത്വം. താഴ്മ‌യും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽമാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്.

ചൈനീസ് ദാർശനികനായ ലാവോത്സുവിൻ്റെ താവോ തേ ചിങ് എന്ന ദാർശനിക പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. അതിലെ ഓരോ വാക്കും രത്നങ്ങളാണ്. നിരന്തര മനനത്തിലൂടെ അത് കൂടുതൽ ശോഭയാർജ്ജിക്കുന്നു. ഒരു ഗുരുവിൽനിന്ന് ലഭിക്കുന്ന ഓരോ വാക്കും ശ്രദ്ധയോടെ മനനം ചെയ്യുന്ന ശിഷ്യനെപ്പോലെ ലാവോത്സുവിൻ്റെ ഹൃദയത്തോട് ചേർന്നു നിന്ന് നടത്തിയ പരിഭാഷയും അവ തൻ്റെ ജീവിതത്തോട് ചേർത്തു വെച്ച് നടത്തിയ അന്വേഷണങ്ങളും ഈ പുസ്തകത്തെ ഏറെ ഹൃദ്യമാക്കുന്നു.

ലോകജനതയെ മുഴുവൻ സ്വാധീനിച്ച അപൂർവ്വ ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും വ്യാഖ്യാനവും

Reviews

There are no reviews yet.

Be the first to review “THAZHVARAYUDE SANGEETHAM”

Your email address will not be published. Required fields are marked *

You may also like…

THAZHVARAYUDE SANGEETHAM
600.00

Availability: 15 in stock

Scroll to Top