തുറന്ന ആകാശങ്ങൾ
ഷൗക്കത്ത്
നാം നിസ്സാരമെന്നു കരുതി കാണാതെ പോയതോ അവഗണിച്ചതോ ആയ അനുഭവങ്ങളിലേക്കും അനുഭവികളിലേക്കും തിരിഞ്ഞു നടന്നപ്പോഴാണ് ജീവിതത്തിന്റെ രസങ്ങളെല്ലാം നിറവാർന്നിരിക്കുന്നത് സാധാരണത്വത്തിലാണെന്നറിഞ്ഞത്.
കണ്ണു തുറന്നിരുന്നിട്ടും കൺമുന്നിലുള്ളത് കാണാനാവാത്ത നീയാണോ കണ്ണടച്ചിരുന്ന് കാണാനാവാത്തതിനെ തേടുന്നത്? എന്ന് ഗുരു നിത്യ ചോദിച്ചപ്പോൾ തെളിഞ്ഞുവന്ന ഒരാകാശമുണ്ട്. ആ ആകാശം തൊട്ടുതന്ന ചില തിരിച്ചറിവുകളുണ്ട്. സ്വജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ആ കാഴ്ചകളാണ് ഈ പുസ്തകം.
‘നാം എന്തു ചിന്തിക്കുന്നു എന്നതല്ല പ്രധാനം.
മറിച്ച് നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് എന്ന അറിവിൽ നിന്ന് തെളിഞ്ഞ ചില കാര്യങ്ങൾ.
അതാണ് തുറന്ന ആകാശങ്ങൾ.
Reviews
There are no reviews yet.