വാത്സല്യം
പി.വത്സലയെ ഓർക്കുമ്പോൾ
എഡി : പ്രദീപ് മാനന്തവാടി
ഒരേ സമയം സ്ത്രീയുടെയും പ്രകൃതിയുടെയും കഥാകാരിയാണ് പി. വത്സല. പ്രകൃതി ഭൂമിയുടെ ഒരു സൗന്ദര്യസംവർദ്ധകവസ്‌തുവല്ല, വന്യവും സ്വാഭാവികവുമായ ഒരു സാന്നിധ്യമാണ് അവരുടെ കൃതികളിൽ ജീവൻ്റെ പ്രഭവവും ഊർജ്ജവുമാണ്. താനൊരു ഫെമിനിസ്റ്റ് ആണെന്ന ഭാവമൊന്നും വത്സലയിൽ കാണില്ല, പക്ഷേ അവരുടെ സ്ത്രീകഥാപാത്രങ്ങൾ സഹനവും പ്രതിരോധവും കൊണ്ട് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവരാണ്.
അവതാരികയിൽ സച്ചിദാനന്ദൻ
സാഹിത്യകുലപതി എം. ടി. വാസുദേവൻ നായർ, സി. രാധാകൃഷ്ണൻ, പ്രഫ. എം.കെ സാനു തുടങ്ങിയവർ മുതൽ കൊച്ചുമകൾ മനിഷ വരെയുള്ള നാൽപത്തിഏഴു പേരുടെ ഓർമ്മകളിൽ പി.വത്സല നിറയുന്നു.
Reviews
There are no reviews yet.